ആന്ധ്രയെ നടുക്കി വാഹനാപകടം: സ്വകാര്യ ബസ് ലോറിയുമായി കൂട്ടിയിടിച്ച് 14 പേർ വെന്തുമരിച്ചു

ആന്ധ്രയെ നടുക്കി വാഹനാപകടം: സ്വകാര്യ ബസ് ലോറിയുമായി കൂട്ടിയിടിച്ച് 14 പേർ വെന്തുമരിച്ചു

J
Janam TVSource Link
അമരാവതി: ആന്ധ്രാപ്രദേശിലെ മാർക്കാപുരം ജില്ലയിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ 14 പേർ വെന്തുമരിച്ചു. ഇന്ന് പുലർച്ചെ ആറ് മണിയോടെയാണ്  സംഭവം. ​തെലങ്കാനയിലെ നിർമ്മലിൽ നിന്നും ആന്ധ്രയിലെ നെല്ലൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ബസിന്റെ ഡീസൽ ടാങ്ക് പൊട്ടിത്തെറിക്കുകയും നിമിഷങ്ങൾക്കകം തീ ആളിപ്പടരുകയുമായിരുന്നു. ​അപകടസമയത്ത് ബസിൽ നാല്പതോളം യാത്രക്കാരുണ്ടായിരുന്നു. 14 പേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റവരെ ഉടൻ തന്നെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആന്ധ്രയെ നടുക്കി വാഹനാപകടം: സ്വകാര്യ ബസ് ലോറിയുമായി കൂട്ടിയ… | Boolokam