ആപ്പിള്‍ തലപ്പത്തെ അഴിച്ചുപണി: ടിം കുക്കിന് ആശംസകള്‍ നേര്‍ന്ന് രാജീവ് ചന്ദ്രശേഖര്‍; ഇന്ത്യയുമായുള്ള ബന്ധം സുദൃഢമെന്ന് വിലയിരുത്തല്‍

ആപ്പിള്‍ തലപ്പത്തെ അഴിച്ചുപണി: ടിം കുക്കിന് ആശംസകള്‍ നേര്‍ന്ന് രാജീവ് ചന്ദ്രശേഖര്‍; ഇന്ത്യയുമായുള്ള ബന്ധം സുദൃഢമെന്ന് വിലയിരുത്തല്‍

തിരുവനന്തപുരം: ആഗോള ടെക് ഭീമനായ ആപ്പിളിന്റെ സി.ഇ.ഒ പദവി ഒഴിയുന്ന ടിം കുക്കിന് അഭിനന്ദനങ്ങളുമായി മുന്‍ മുന്‍ കേന്ദ്ര ഇലക്ട്രോണിക്സ്, ഐ.ടി. സഹമന്ത്രിയും ബി.ജെ.പി നേതാവുമായ രാജീവ് ചന്ദ്രശേഖര്‍. ആപ്പിളിനെ ലോകത്തെ മുന്‍നിര കമ്പനിയായി നിലനിര്‍ത്തുന്നതിനൊപ്പം ഇന്ത്യയെ ഒരു പ്രധാന നിര്‍മ്മാണ കേന്ദ്രമാക്കി മാറ്റുന്നതില്‍ ടിം കുക്ക് വഹിച്ച പങ്കിനെ അദ്ദേഹം പ്രകീര്‍ത്തിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ടിം കുക്കിന്റെ നേതൃത്വത്തില്‍ ഇന്ത്യയും ആപ്പിളും തമ്മിലുണ്ടായ സഹകരണം രാജ്യത്തിന്റെ ഐ.ടി മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നതായി രാജീവ് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആപ്പിള്‍ തലപ്പത്തെ അഴിച്ചുപണി: ടിം കുക്കിന് ആശംസകള്‍ നേര്‍ന… | Boolokam