ശ്രീനഗർ: ഇറാനിയൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയുടെ മരണത്തിന് പിന്നാലെ കശ്മീർ താഴ്വരയിൽ പ്രതിഷേധം പടരുന്നു. ശ്രീനഗറിൽ പ്രതിഷേധക്കാർക്ക് നേരെ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. പ്രതിഷേധങ്ങൾ മുൻകൂട്ടി കണ്ടു ജമ്മു കാശ്മീരിലൂടെ നീളം ശക്തമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കശ്മീർ താഴ്വരയിൽ തിങ്കളാഴ്ച മൊബൈൽ ഇന്റർനെറ്റ് നിയന്ത്രണം ഏര്‍പ്പെടുത്തി. പ്രദേശത്ത് ക്രമസമാധാനം നിലനിർത്തുന്നതിന്റെ ഭാഗമായി മുൻകരുതൽ നടപടിയെന്ന നിലയിലാണ് ഇന്റർനെറ്റ് നിയന്ത്രണം. ഇസ്രായേൽ-യുഎസ് സംയുക്ത ആക്രമണത്തിൽ ശനിയാഴ്ച തെഹ്റാനിൽ ഖമേനി കൊല്ലപ്പെട്ടതായി ഞായറാഴ്ച […]
ആയത്തൊള്ള അലി ഖമേനിയുടെ മരണത്തിന് പിന്നാലെ ജമ്മു കാശ്മീരിൽ പ്രതിഷേധം; സംഘര്‍ഷം; ഇന്റർനെറ്റ് നിയന്ത്രണം
J
Janam TVSource Link
2 months ago