തിരുവല്ല: പ്രശസ്ത കഥകളി ചെണ്ട ആചാര്യന്‍ ആയാംകുടി കുട്ടപ്പമാരാരുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വാദ്യാചാര്യ പുരസ്‌കാരത്തിന് കലാനിലയം ബാബുവും, വാദ്യശ്രീ പുരസ്‌കാരത്തിന് കലാമണ്ഡലം വേണു മോഹനും അര്‍ഹരായി. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് വാദ്യാചാര്യ പുരസ്‌കാരം, 10,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് യുവ കലാപ്രതിഭകള്‍ക്കുള്ള വാദ്യശ്രീ പുരസ്‌കാരം. ആയാംകുടി കുട്ടപ്പമാരാര്‍ സ്മാരക സമിതിയുടെ നേതൃത്വത്തിലാണ് പുരസ്‌കാരം സമര്‍പ്പിക്കുന്നത്. ആശാന്റെ 95-ാം ജന്മദിനത്തോടനുബന്ധിച്ച് ഏപ്രില്‍ 12ന് വൈകിട്ട് 4ന് നടക്കുന്ന അനുസ്മരണ […]
ആയാംകുടി കുട്ടപ്പമാരാര്‍ പുരസ്‌കാരം കലാനിലയം ബാബുവിനും, കലാമണ്ഡലം വേണു മോഹനും
J
Janam TVSource Link
about 2 months ago