ആയുഷ്മാന്‍ ഭാരതില്‍ ക്ലെയിമുകള്‍ തീര്‍പ്പാക്കുന്നതിന് പരിഹാരം; സാങ്കേതിക വിദ്യയുടെ സഹായം തേടി കേന്ദ്ര സര്‍ക്കാര്‍

ആയുഷ്മാന്‍ ഭാരതില്‍ ക്ലെയിമുകള്‍ തീര്‍പ്പാക്കുന്നതിന് പരിഹാരം; സാങ്കേതിക വിദ്യയുടെ സഹായം തേടി കേന്ദ്ര സര്‍ക്കാര്‍

J
Janam TVSource Link
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരതില്‍ ക്ലെയിമുകള്‍ തീര്‍പ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ സാങ്കേതിക വിദ്യയുടെ സഹായം തേടി കേന്ദ്ര സര്‍ക്കാര്‍. ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ പരിശോധിക്കുന്നതും തുക അനുവദിക്കുന്നതും പൂര്‍ണ്ണമായും ഓട്ടോമേറ്റഡ് സംവിധാനത്തിലേക്ക് മാറ്റുന്നതിനായി നൂതനമായ പരിഹാരങ്ങള്‍ വികസിപ്പിക്കാന്‍ ഗവേഷകര്‍ക്കും നൂതനാശയങ്ങള്‍ കൈവശമുള്ളവര്‍ക്കുമായി കേന്ദ്ര സര്‍ക്കാര്‍ ‘ഹാക്കത്തോണ്‍’ സംഘടിപ്പിക്കുന്നു. പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയുടെ കീഴിലുള്ള ക്ലെയിം നടപടികള്‍ കാര്യക്ഷമമാക്കുന്നതിനായി നാഷണല്‍ ഹെല്‍ത്ത് അതോറിറ്റിയാണ് ‘ഓട്ടോ-അഡ്ജുഡിക്കേഷന്‍ ഹാക്കത്തോണ്‍’ സംഘടിപ്പിക്കുന്നത്. ക്ലെയിമുകള്‍ വേഗത്തിലും സുതാര്യമായും […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആയുഷ്മാന്‍ ഭാരതില്‍ ക്ലെയിമുകള്‍ തീര്‍പ്പാക്കുന്നതിന് പരിഹാ… | Boolokam