കൊച്ചി: പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്സാ പദ്ധതി കേരളത്തിലും ഉടൻ നടപ്പിലാക്കണമെന്ന് വരിഷ്ഠ നാഗരിക് പരിസംഘ് ദേശീയ അധ്യക്ഷൻ രവി രാമൻ പ്രസ്താവിച്ചു. സീനിയർ സിറ്റിസൺ സംഘ് സംസ്ഥാന സമിതി യോഗം എറണാകുളം ബിഎംഎസ് സംസ്ഥാന കാര്യാലയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ വയോജനങ്ങളുടെ സംരക്ഷണത്തിനും ക്ഷേമത്തിനും പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സീനിയർ സിറ്റിസൺ സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് കാരക്കാട്ട് മധുസൂദനൻ യോഗത്തിൽ […]
ആയുഷ്മാൻ ഭാരത് പദ്ധതി കേരളത്തിലും ഉടൻ നടപ്പിൽ വരുത്തണം: വരിഷ്ഠ നാഗരിക് പരിസംഘ്
J
Janam TVSource Link
about 1 month ago