തൃശൂർ: ആയുർവേദ തൈലങ്ങളുടെ മറവിൽ ലഹരി വിൽപ്പന നടത്തിയ യുവാവ് പിടിയിൽ. കാക്കശ്ശേരി സ്വദേശി ലിജിനാണ് പിടിയിലായത്. ഇയാളിൽ നിന്ന് 21.5 കിലോഗ്രാം കഞ്ചാവും 60 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി. പാവറട്ടി മുല്ലശ്ശേരിയിൽ ആയുർ ഫാർമസിയുടെ മറവിലായിരുന്നു പ്രതിയുടെ ലഹരി കച്ചവടം.
ആയുർവേദ തൈലങ്ങളുടെ മറവിൽ ലഹരി വിൽപ്പന; യുവാവ് പിടിയിൽ
J
Janam TVSource Link
2 months ago