ലഖ്നൗ: പ്രശസ്ത ഹരിയാനവി നടിയും സോഷ്യൽ മീഡിയ താരവുമായ ദിവ്യാങ്ക സിരോഹി (30) അന്തരിച്ചു. ഹരിയാനവി സംഗീത ലോകത്തെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ടായിരുന്നു അപ്രതീക്ഷിത വിയോഗം. ഉത്തർപ്രദേശിലെ ബുലന്ദ്‌ഷഹർ സ്വദേശിയായ ദിവ്യാങ്ക നിലവിൽ ഗാസിയാബാദിലെ രാജ്‌നഗർ എക്സ്റ്റൻഷനിലാണ് താമസിച്ചിരുന്നത്. ചൊവ്വാഴ്ച രാത്രിയോടെയാണ് ദിവ്യാങ്കയുടെ ആരോഗ്യനില പെട്ടെന്ന് മോശമായത്. ഉടൻ തന്നെ കുടുംബാംഗങ്ങൾ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മരണകാരണം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല. ഹരിയാനവി മ്യൂസിക് ഇൻഡസ്ട്രിയിലെ സജീവ സാന്നിധ്യമായിരുന്ന ദിവ്യാങ്ക […]
ആരാധകരെ കണ്ണിരിലാഴ്‌ത്തി ഹരിയാനവി താരം ദിവ്യാങ്ക സിരോഹി അന്തരിച്ചു: വിയോഗം 30-ാം വയസ്സിൽ
J
Janam TVSource Link
17 days ago