ആരൊക്കെ യോജിച്ചാലുമില്ലെങ്കിലും, ലോക്‌സഭ നിയമങ്ങൾക്കനുസൃതമായി പ്രവർത്തിക്കും ഭാവിയിലും അത് തുടരും: ലോക്‌സഭാ സ്പീക്കർ ഓം ബിർള

ആരൊക്കെ യോജിച്ചാലുമില്ലെങ്കിലും, ലോക്‌സഭ നിയമങ്ങൾക്കനുസൃതമായി പ്രവർത്തിക്കും ഭാവിയിലും അത് തുടരും: ലോക്‌സഭാ സ്പീക്കർ ഓം ബിർള

J
Janam TVSource Link
ന്യൂഡൽഹി: ലോക്‌സഭാ നടപടികൾ നീതിപൂർവ്വവും നിഷ്പക്ഷവുമായി തുടർന്നും നടത്തുമെന്ന് സ്പീക്കർ ഓം ബിർള അംഗങ്ങൾക്ക് ഉറപ്പ് നൽകി. സർക്കാരായാലും പ്രതിപക്ഷമായാലും എല്ലാ പാർലമെന്റ് അംഗങ്ങൾക്കും സംസാരിക്കാൻ അവകാശമുണ്ടെന്നും എന്നാൽ അത് സഭയുടെ നിയമങ്ങൾക്കനുസൃതമായി മാത്രമേ പാടുള്ളൂവെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. സ്പീക്കർ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ലോക്‌സഭയിൽ അവതരിപ്പിച്ച പ്രമേയം ശബ്ദവോട്ടിലൂടെ പരാജയപ്പെട്ടതിന് ശേഷം ആദ്യമായി ലോക്‌സഭയെ അഭിസംബോധന ചെയ്യുകയായിരുന്നു ഓം ബിർള. അംഗങ്ങളുടെ വിശ്വാസത്തിന് നന്ദി പറഞ്ഞ ബിർള, പാർലമെന്റിന്റെ അന്തസ്സും പാരമ്പര്യവും എല്ലായ്പ്പോഴും അംഗങ്ങളുടെ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആരൊക്കെ യോജിച്ചാലുമില്ലെങ്കിലും, ലോക്‌സഭ നിയമങ്ങൾക്കനുസൃതമാ… | Boolokam