ആരോഗ്യമന്ത്രിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല; കഴുത്തിന് ക്ഷതവും നീർവീക്കവും; വേദന ഉള്ളതിനാൽ യാത്ര ചെയ്യാനാവില്ലെന്ന് മെഡിക്കൽ ബോർഡ്

ആരോഗ്യമന്ത്രിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല; കഴുത്തിന് ക്ഷതവും നീർവീക്കവും; വേദന ഉള്ളതിനാൽ യാത്ര ചെയ്യാനാവില്ലെന്ന് മെഡിക്കൽ ബോർഡ്

കണ്ണൂർ: ആരോഗ്യമന്ത്രി വീണ ജോർജിന്റെ ആരോഗ്യനിലയിൽ മാറ്റമില്ലെന്ന് മെഡിക്കൽ ബോർഡ്. കഴുത്തിലെ ഞരമ്പിന് ക്ഷതമുണ്ടെന്നും കഴുത്തിന് നീർവീക്കമുണ്ടെന്നും പറയുന്നു. എന്നാൽ എംആർഐ യിൽ കാര്യമായ പ്രശ്നമില്ല. ശരീരവേദന ഉള്ളതിനാൽ മന്ത്രിക്ക് യാത്ര ചെയ്യാനാവില്ല. ഇന്ന് ഡിസ്ചാർജ് ചെയ്യേണ്ടെന്നും മെഡിക്കൽ ബോർഡ് തീരുമാനമെടുത്തു. രാവിലെ ചേർന്ന മെഡിക്കൽ ബോർഡിലാണ് മന്ത്രിയുടെ ആരോഗ്യ സ്ഥിതി വിലയിരുത്തിയത്. അതേസമയം, വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ അഞ്ച് കെ എസ് യു പ്രവർത്തകർക്കെതിരെ പോലീസ് കേസ് എടുത്തു. ജില്ലാ പ്രസിഡന്റ് എം.സി. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആരോഗ്യമന്ത്രിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല; കഴുത്തിന് ക്ഷതവു… | Boolokam