ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധിസഭയ്‌ക്ക് ഇന്ന് തുടക്കം. രാവിലെ ഒന്‍പതിന് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നതോടെ പ്രതിനിധിസഭ ആരംഭിക്കും. സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ അധ്യക്ഷനാകും. സംഘത്തിന്റെ അഖില ഭാരതീയ ചുമതലക്കാര്‍, ക്ഷേത്ര-പ്രാന്ത സംഘചാലകന്മാര്‍, കാര്യവാഹുമാര്‍, പ്രചാരകര്‍ എന്നിവരെ കൂടാതെ ബിഎംഎസ്, വിഎച്ച്പി, സേവാഭാരതി, എബിവിപി, ബിജെപി, രാഷ്‌ട്രസേവിക സമിതി തുടങ്ങിയവയടക്കം 32 വിവിധക്ഷേത്രസംഘടനകളുടെ പ്രസിഡന്റുമാര്‍, ജനറല്‍ സെക്രട്ടറിമാര്‍, സംഘടനാ സെക്രട്ടറിമാര്‍ തുടങ്ങിയവരും പ്രതിനിധി സഭയില്‍ പങ്കെടുക്കും. ഹരിയാനയിലെ സമാല്‍ഖ, പാട്ടികല്യാണയിലെ മാധവ […]
ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധിസഭയ്‌ക്ക് ഇന്ന് തുടക്കം
J
Janam TVSource Link
about 2 months ago