വാഷിങ്ടണ്‍: ദശകങ്ങള്‍ക്ക് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ആര്‍ട്ടെമിസ് 2 ദൗത്യം നിര്‍ണ്ണായക ഘട്ടം പിന്നിട്ടു. ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്ക് കുതിക്കാനുള്ള ‘ട്രാന്‍സ് ലൂണാര്‍ ഇഞ്ചക്ഷന്‍’ പ്രക്രിയ ഒറിയോണ്‍ പേടകം വിജയകരമായി പൂര്‍ത്തിയാക്കി. ഇതോടെ നാല് ബഹിരാകാശ സഞ്ചാരികളടങ്ങുന്ന സംഘം ചന്ദ്രന്റെ പരിക്രമണപഥം (Orbit) ലക്ഷ്യമാക്കി നീങ്ങുകയാണ്. ആറുമിനിറ്റോളം നീണ്ടുനിന്ന എഞ്ചിന്‍ ജ്വലനം അതീവ കൃത്യതയോടെയാണ് നടന്നതെന്ന് നാസ സ്ഥിരീകരിച്ചു. ‘മനുഷ്യരാശിക്ക് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് നമ്മള്‍ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു,’ എന്നായിരുന്നു ഈ […]
ആര്‍ട്ടെമിസ് 2 ദൗത്യം; നിലാവെളിച്ചത്തില്‍ തിളങ്ങുന്ന ഭൂമിയുടെ ദൃശ്യങ്ങള്‍ കണ്ട് ചിത്രങ്ങള്‍ പകര്‍ത്തി സഞ്ചാരികള്‍; ഒറിയോണ്‍ പേടകത്തിലെ ആദ്യ മണിക്കൂറുകള്‍ വിവരിച്ച് സഞ്ചാരികള്‍
J
Janam TVSource Link
about 1 month ago