ആറളം ഫാമിൽ വീണ്ടും ജീവനെടുത്ത് കാട്ടാന; ആനയുടെ ചവിട്ടേറ്റ് യുവാവ് മരിച്ചു

ആറളം ഫാമിൽ വീണ്ടും ജീവനെടുത്ത് കാട്ടാന; ആനയുടെ ചവിട്ടേറ്റ് യുവാവ് മരിച്ചു

കണ്ണൂർ: ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. പത്താം ബ്ലോക്കിലെ അനീഷ് (40) ആണ് മരിച്ചത്. പുലർച്ചെ നാലുമണിയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് വെച്ചാണ് കാട്ടാന അനീഷിനെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ വീട്ടുകാർ  പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്നും പരിയാരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ആറളം ഫാമിൽ കാട്ടനയാക്രമണവും മരണവും തുട‍‍ർക്കഥയാവുകയാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ ​ദമ്പതികൾ കാട്ടാനയുടെ ചവിട്ടേറ്റ് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആറളം ഫാമിൽ വീണ്ടും ജീവനെടുത്ത് കാട്ടാന; ആനയുടെ ചവിട്ടേറ്റ്… | Boolokam