ആറ്റുകാലമ്മയുടെ ഇഷ്ട നിവേദ്യം; മണ്ടപ്പുറ്റ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് അറിയാം

ആറ്റുകാലമ്മയുടെ ഇഷ്ട നിവേദ്യം; മണ്ടപ്പുറ്റ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് അറിയാം

തിരുവനന്തപുരം: വിശ്വപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയ്‌ക്ക് ഇനി ഒരു ദിവസം മാത്രം. അനന്തപുരിയിൽ അടുപ്പുകൾ നിരന്നു കഴിഞ്ഞു. സ്ത്രീകളുടെ ശബരിമല എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ഏറ്റവും പ്രസിദ്ധമായ ചടങ്ങാണ് ആറ്റുകാൽ പൊങ്കാല മഹോത്സവം.  ലോകത്തിൽ തന്നെ ഏറ്റവും അധികം സ്ത്രീകൾ ഒത്തുകൂടുന്ന ചടങ്ങ് എന്ന വിശേഷണവും ആറ്റുകാൽ പൊങ്കാലയ്‌ക്കുണ്ട്. പൊങ്കാലയിട്ടാൽ വരാനിരിക്കുന്ന ആപത്തുകൾ ഇല്ലാതാകുമെന്നും ആഗ്രഹിക്കുന്ന കാര്യങ്ങൾ സഫലമാകുമെന്നുമാണ് വിശ്വാസം. പൊങ്കാലയോടൊപ്പം തന്നെ ആറ്റുകാലമ്മയ്‌ക്ക് നിവേദിക്കുന്ന ഒന്നാണ് മണ്ടപ്പുറ്റ്. രോഗങ്ങൾ മാറാൻ ദേവിയുടെ ഇഷ്ട നിവേദ്യമായ മണ്ടപ്പുറ്റ് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആറ്റുകാലമ്മയുടെ ഇഷ്ട നിവേദ്യം; മണ്ടപ്പുറ്റ് തയ്യാറാക്കുന്നത… | Boolokam