പൊങ്കാല ഒരു ഭക്തയുടെ ആത്മസമർപ്പണമാണ്. പൊങ്കാല അർപ്പിച്ച് പ്രാർത്ഥിച്ചാൽ മനസ്സിനുള്ളിലെ ആഗ്രഹങ്ങൾ സാധിച്ച് തരുമെന്നാണ് വിശ്വാസം. ആറ്റുകാലമ്മയ്‌ക്ക് നേരിട്ട് നിവേദ്യം സമർപ്പിക്കുവാനുള്ള അവസരമാണിത്. തെളിഞ്ഞ മനസ്സോടെ ഭക്തിപൂർവം ദേവിക്ക് പൊങ്കാല സമർപ്പിച്ച് പ്രാർത്ഥിച്ചാൽ മനസ്സിനുള്ളിലെ ആഗ്രഹങ്ങൾ സാധിച്ച് തരുമെന്നും സർവൈശ്വര്യം ലഭിക്കുമെന്നാണ് വിശ്വാസം. ഒരാഴ്ചയെങ്കിലും വ്രതം അനുഷ്ഠിച്ച് വേണം ദേവിക്ക് പൊങ്കാല സമർപ്പിക്കാൻ. പൊങ്കാലയോടൊപ്പം തന്നെ ആറ്റുകാലമ്മയ്‌ക്ക് നിവേദിക്കുന്ന ഒന്നാണ് തെരളി അപ്പം (വയണയില അപ്പം ). തെരളി നിവേദിച്ചാൽ കാര്യസിദ്ധിയുണ്ടാകും. പൊങ്കാലനേർച്ചയിലെ ഒരു പ്രധാന വിഭവമായ […]
ആറ്റുകാലമ്മയ്‌ക്ക് കാര്യസിദ്ധിക്കായി തെരളി നിവേദിക്കാം; തയ്യാറാക്കുന്ന വിധം അറിയാം
J
Janam TVSource Link
2 months ago