ആറ്റുകാലമ്മയ്‌ക്ക് പൊങ്കാലയർപ്പിച്ച് കേന്ദ്രമന്ത്രി ശോഭാ കരന്ദലജെ

ആറ്റുകാലമ്മയ്‌ക്ക് പൊങ്കാലയർപ്പിച്ച് കേന്ദ്രമന്ത്രി ശോഭാ കരന്ദലജെ

തിരുവനന്തപുരം: വിശ്വപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയിൽ പങ്കുചേർന്ന് കേന്ദ്രമന്ത്രി ശോഭാ കരന്ദലജെ അനുഗ്രഹീതയായി . ബിജെപി സംസ്ഥാന കാര്യാലയമായ മാരാ‍ർജി ഭവനിലായിരുന്നു മന്ത്രി പൊങ്കാല സമർപ്പിച്ചത്. ക്ഷേത്ര ശ്രീകോവിലിൽ നിന്ന് പകർന്നു നൽകിയ ദീപം മേൽശാന്തി ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പിലേക്ക് പകർന്നതോടെയാണ് പൊങ്കാല ആരംഭിച്ചത്. തോറ്റംപാട്ടിലെ ദാരിക വധം ഭാഗം പാടിത്തീർന്നതിന് പിന്നാലെയായിരുന്നു ഈ പ്രധാന ചടങ്ങ് നടന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, തിരുവനന്തപുരം മേയർ അഡ്വ വി വി രാജേഷ്, ബിജെപി തിരുവനന്തപുരം […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആറ്റുകാലമ്മയ്‌ക്ക് പൊങ്കാലയർപ്പിച്ച് കേന്ദ്രമന്ത്രി ശോഭാ കര… | Boolokam