തിരുവനനന്തപുരം: ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് ജലവിതരണം സംബന്ധിച്ച ആവശ്യങ്ങൾക്ക് പൊതുജനങ്ങൾക്ക് ബന്ധപ്പെടുന്നതിനായി കേരള വാട്ടർ അതോറിറ്റി കൺട്രോൾ റൂം തുറന്നു. ബന്ധപ്പെടേണ്ട നമ്പർ- 9188127947. പൊങ്കാലയോടനുബന്ധിച്ച് ശുദ്ധജലവിതരണം ഉറപ്പുവരുത്തുവാനും മലിനജല നിർമ്മാർജന പ്രവർത്തനങ്ങൾ സംബന്ധിച്ച പരാതിപരിഹാരത്തിനും വിതരണം ചെയ്യുന്ന ജലത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. പൊങ്കാല മേഖലകളിൽ പുതുതായി 1550 താൽക്കാലിക കുടിവെള്ള ടാപ്പുകളും ആറ്റുകാൽ മേഖലയിലെ കുളിക്കടവുകളോട് അനുബന്ധിച്ച് 50 ഷവറുകളും സ്ഥാപിക്കുന്നതാണ്. ഫയർഫോഴ്സ് അധികൃതരുടെ ആവശ്യപ്രകാരം 23 […]
ആറ്റുകാൽ പൊങ്കാല: വാട്ടർ അതോറിറ്റി കൺട്രോൾ റൂം തുറന്നു
J
Janam TVSource Link
2 months ago