തിരുവനന്തപുരം : തിരുവനതപുരം നഗരത്തിൽ പൊങ്കാലക്കാലത്ത് അരങ്ങേറിയ കുടിവെള്ള പ്രശ്നം ആറ്റുകാൽ പൊങ്കാല അട്ടിമറിക്കാൻ സിപിഎം നടത്തുന്ന നാടകമെന്ന് സൂചന. ആറ്റുകാൽ പൊങ്കാലയ്‌ക്ക് എത്തുന്നവരെ ബുദ്ധിമുട്ടിക്കാനും, തിരുവനന്തപുരം നഗരത്തിൽ കുടി വെള്ളം പോലും ഇല്ലന്ന പ്രചാരവും നടത്തി ദൂരദേശങ്ങളിൽ നിന്ന് പൊങ്കാലയ്‌ക്ക് വരുന്നവരെ ഭീതിപ്പെടുത്തി തടയുക എന്ന ഉദ്ദേശത്തോടെയും, ഇടത് യൂണിയനിൽ പ്പെട്ട ഉദ്യോഗസ്ഥരെ വച്ച് സിപിഎം നടത്തുന്ന അട്ടിമറിയാണ് നഗരത്തിലെ ജലക്ഷാമം എന്നതിൽ കൂടുതൽ സാഹചര്യ തെളിവുകൾ പുറത്തു വരുകയാണ്. നഗരവാസികളെപ്പോലും പോങ്കാലയിൽ നിന്ന് പിന്മാറ്റാനുള്ള […]
ആറ്റുകാൽ പൊങ്കാല അട്ടിമറിക്കാൻ നഗരത്തിലെ കുടിവെള്ളം മുട്ടിച്ച് സിപിഎം ഗൂഢാലോചന: തിരിഞ്ഞുനോക്കാതെ വാട്ടർ അതോറിറ്റി; സ്വന്തം നിലയിൽ ജലം വിതരണം ചെയ്യാൻ കോർപറേഷൻ
J
Janam TVSource Link
2 months ago