തിരുവനന്തപുരം: ആറ്റുകാൽ ക്ഷേത്രത്തിലെ കുത്തിയോട്ട ബാലന്മാർക്ക് മതിയായ സൗകര്യമൊരുക്കുന്നില്ലെന്ന് രക്ഷിതാക്കളുടെ പരാതി. കുട്ടികളെ സൗകര്യങ്ങൾ ഇല്ലാത്ത സ്കൂളിൽ പാർപ്പിച്ചെന്നാണ് ആരോപണം. ഇന്നലെ ണക്കാട് ക്ഷേത്രത്തിലേക്ക് അകമ്പടി പോയ കുത്തിയോട്ട ബാലന്മാർക്കാണ് സൗകര്യങ്ങൾ ഒരുക്കാഞ്ഞത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് മണക്കാട് ക്ഷേത്രത്തിലേക്ക് ബാലൻമാർ അകമ്പടി സേവിച്ചത്. ശേഷം ഇവർക്ക് വിശ്രമിക്കാൻ യുപി ഫോർട്ട് സ്കൂളിലാണ് സൗകര്യം ഒരുക്കിയത്. എന്നാൽ ഇവിടെ കുട്ടികൾക്ക് താമസിക്കാൻ മതിയായ സൗകര്യങ്ങളോ ഭക്ഷണമേ വെള്ളമോ ക്ഷേത്ര ഭാരവാഹികൾ എത്തിച്ച് നൽകിയില്ലെന്നാണ് രക്ഷിതാക്കൾ ആരോപിക്കുന്നത്. […]
ആറ്റുകാൽ പൊങ്കാല: കുത്തിയോട്ട വ്രതം എടുത്ത ബാലന്മാർക്ക് മതിയായ സൗകര്യങ്ങൾ ഒരുക്കിയില്ലെന്ന് രക്ഷിതാക്കളുടെ പരാതി
J
Janam TVSource Link
2 months ago