ആലപ്പുഴയിലെ എസ്ഡിപിയുടെ അപകടകരമായ വളർച്ച; ജി. സുധാകരന്റെ വെളിപ്പെടുത്തലിൽ സമഗ്രമായ അന്വേഷണം നടത്തണം: എൻ. ഹരി

ആലപ്പുഴയിലെ എസ്ഡിപിയുടെ അപകടകരമായ വളർച്ച; ജി. സുധാകരന്റെ വെളിപ്പെടുത്തലിൽ സമഗ്രമായ അന്വേഷണം നടത്തണം: എൻ. ഹരി

J
Janam TVSource Link
ആലപ്പുഴ : ആലപ്പുഴയിലെ എസ്ഡിപിഐയുടെ അപകടകരമായ വളർച്ചയെക്കുറിച്ച് മുൻമന്ത്രിയും സിപിഎമ്മിന്റെ തലമുതിർന്ന നേതാവുമായ ജി സുധാകരന്റെ വെളിപ്പെടുത്തൽ അത്യന്തം ഗൗരവകരമാണെന്ന് ബിജെപി  മധ്യമേഖല അധ്യക്ഷൻ എൻ. ഹരി. ആലപ്പുഴയിൽ ദേശവിരുദ്ധ ശക്തികൾ കരുത്താർജിക്കുന്നുവെന്ന് തങ്ങൾ നേരത്തെ തന്നെ ഉദാഹരണസഹിതം ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. രഞ്ജിത് ശ്രീനിവാസന്റെ നിഷ്ഠൂര കൊലപാതകം മുതൽ നിരവധി സംഭവപരമ്പരകളാണ് അവിടെ അരങ്ങേറിയത്. പക്ഷേ ഭരണകക്ഷിയുടെ തണലിൽ സംരക്ഷണച്ചിറകിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു ഇക്കൂട്ടരെ. പാർട്ടിയോട് ലാൽസലാം പറയുമ്പോഴെങ്കിലും ആലപ്പുഴയെ കാർന്നുതിന്നുന്ന മതഭീകര സംഘടനയെ കുറിച്ച് മുന്നറിയിപ്പ് നൽകാൻ സഖാവ് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആലപ്പുഴയിലെ എസ്ഡിപിയുടെ അപകടകരമായ വളർച്ച; ജി. സുധാകരന്റെ വെ… | Boolokam