ആലപ്പുഴയിൽ വീട്ടമ്മയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽജീവന് ഭീഷണിയാകുന്ന വിധത്തിൽ അശ്രദ്ധമായി പ്രവർത്തിച്ച ഡോക്ടർക്കെതിരെ കേസ്

ആലപ്പുഴയിൽ വീട്ടമ്മയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽജീവന് ഭീഷണിയാകുന്ന വിധത്തിൽ അശ്രദ്ധമായി പ്രവർത്തിച്ച ഡോക്ടർക്കെതിരെ കേസ്

തിരുവനന്തപുരം : ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന കത്രിക രോഗിയുടെ വയറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ വിട്ടമ്മയായ ഉഷ ജോസഫിനെ ചികിൽസിച്ച ഡോ. ലളിതാംബികക്കെതിരെ കേസ് എടുത്തു.ജീവന് ഭീഷണിയാകുന്ന വിധത്തിൽ അശ്രദ്ധമായി പ്രവർത്തിച്ചു എന്നാണ് കേസ്. BNS 125, 125 A വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത് ജാമ്യം കിട്ടുന്ന വകുപ്പുകളാണ് ചുമത്തിയത്. മൂന്നുമാസം മുതൽ മൂന്നുവർഷം തടവും 2500 രൂപ മുതൽ 10,000 രൂപ വരെ പിഴയും ശിക്ഷിക്കാവുന്ന വകുപ്പുകൾ ആണ് ചുമത്തിയത്. ഉഷ ജോസഫിന്റെ ബന്ധു […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആലപ്പുഴയിൽ വീട്ടമ്മയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽജ… | Boolokam