മലപ്പുറം: ആലപ്പുഴയ്‌ക്കും ബെംഗളുരുവിനും പിന്നാലെ മലപ്പുറത്തും മന്തിയുടെ ചിത്രം വച്ച് വിഷു പോസ്റ്റർ. പോസ്റ്റർ പ്രചരിപ്പിച്ചത് പരാതി ആയതിനെത്തുടർന്ന് പിന്നാലെ കോട്ടക്കൽ പൊലീസ് കേസെടുത്തു . കൃഷ്ണന് മുന്നിൽ ചിക്കൻ മന്തി വെച്ച പോസ്റ്ററാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. അറേബ്യൻ മജ്‌ലിസ്, റയ്ദാൻ എന്നീ ഹോട്ടലുകളുടെ സമൂഹ മാധ്യമ പ്ലാറ്റ്ഫോം വഴിയാണ് ഈ പോസ്റ്റർ പ്രചരിപ്പിച്ചത്. സംഭവത്തിൽ ഭാരതീയ ന്യായ സംഹിത 192 പ്രകാരമാണ് കോട്ടക്കൽ പൊലീസ് കേസ് എടുത്തു. മലപ്പുറം സ്വദേശിയാണ് സംഭവത്തിൽ പരാതി നൽകിയത്. […]
ആലപ്പുഴയ്‌ക്കും ബെംഗളുരുവിനും പിന്നാലെ മലപ്പുറത്തും മന്തിയുടെ ചിത്രം വച്ച് വിഷു പോസ്റ്റർ; അറേബ്യൻ മജ്‌ലിസ്, റയ്ദാൻ ഹോട്ടലുടമകൾക്കെതിരെ കേസ്
J
Janam TVSource Link
20 days ago