തൃശ്ശൂര്‍: ലോകമെമ്പാടുമുള്ള പൂരപ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് തൃശ്ശൂര്‍ പൂരം 2026-ന് ഇന്ന് തുടക്കമാകും. നഗരത്തെ ഉത്സവലഹരിയിലാഴ്‌ത്തുന്ന കൊടിയേറ്റ ചടങ്ങുകളാണ് ഇന്ന് രാവിലെ മുഖ്യക്ഷേത്രങ്ങളില്‍ നടക്കുന്നത്. രാവിലെ 11:00 മണിക്ക് ശുഭമുഹൂര്‍ത്തത്തില്‍ പൂരവിളംബരവുമായി തിരുവമ്പാടി ക്ഷേത്രത്തില്‍ കൊടിയേറും. തൊട്ടുപിന്നാലെ 11:15-ഓടെ പാറമേക്കാവ് ഭഗവതിയുടെ മണ്ണിലും കൊടിക്കൂറകള്‍ ഉയരുന്നതോടെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് തുടക്കമാകും. ഇനിയുള്ള ദിവസങ്ങള്‍ തൃശ്ശൂരിനെ സംബന്ധിച്ചിടത്തോളം വാദ്യമേളങ്ങളുടെയും ചമയങ്ങളുടെയും രാപ്പകലുകളാണ്. ഏപ്രില്‍ 24-ന് നടക്കുന പൂരച്ചമയ പ്രദര്‍ശനം കാണാന്‍ പതിനായിരങ്ങള്‍ നഗരത്തിലേക്ക് ഒഴുകും. പൂരത്തിലെ ഏറ്റവും […]
ആവേശം കൊടികയറി; തൃശ്ശൂര്‍ ഇനി പൂരപ്പൊലിമയില്‍
J
Janam TVSource Link
20 days ago