തൃശ്ശൂര്‍: മേളപ്പെരുക്കങ്ങളുടെയും ഗജവീരന്മാരുടെയും സംഗമഭൂമിയായ തൃശ്ശൂര്‍ ഇനി പൂരലഹരിയില്‍. ലോകപ്രശസ്തമായ തൃശ്ശൂര്‍ പൂരത്തിന് ഔദ്യോഗിക തുടക്കം കുറിച്ചുകൊണ്ട് തിരുവമ്പാടി – പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടകക്ഷേത്രങ്ങളിലും കൊടിയേറ്റ് ചടങ്ങുകള്‍ ഭക്തിനിര്‍ഭരമായി നടന്നു. രാവിലെ 11-ഓടെ തിരുവമ്പാടി ഭഗവതിയുടെ ചുവപ്പും മഞ്ഞയും കലര്‍ന്ന പൂരപ്പതാകകള്‍ ഉയര്‍ന്നു. തിരുവമ്പാടി ചന്ദ്രശേഖരന്‍ തിടമ്പേറ്റിയ പൂരം പുറപ്പാട് വൈകുന്നേരത്തോടെ നായ്‌ക്കനാലിലും നടുവിലാലിലും ആവേശം നിറച്ചു. രാവിലെ 11.30-ന് സിംഹമുദ്രയുള്ള മഞ്ഞക്കൊടിക്കൂറ പാറമേക്കാവ് മുറ്റത്ത് ഉയര്‍ന്നു. കാശിനാഥന്‍ തിടമ്പേറ്റിയ എഴുന്നള്ളിപ്പിന് അഞ്ച് ആനകള്‍ അകമ്പടി […]
ആവേശപ്പൊലിമയില്‍ തൃശ്ശൂര്‍; പൂരപ്പതാകകള്‍ ഉയര്‍ന്നു; 26ന് തൃശൂര്‍ പൂരം
J
Janam TVSource Link
20 days ago