ആശങ്ക വേണ്ട,ആവശ്യത്തിന് സ്റ്റോക്കുണ്ട്; രാജ്യത്ത് ഇന്ധന- പാചകവാതക പ്രതിസന്ധി ഇല്ലെന്ന് കേന്ദ്രസർക്കാർ

ആശങ്ക വേണ്ട,ആവശ്യത്തിന് സ്റ്റോക്കുണ്ട്; രാജ്യത്ത് ഇന്ധന- പാചകവാതക പ്രതിസന്ധി ഇല്ലെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി: രാജ്യത്ത് ഇന്ധന- പാചകവാതക പ്രതിസന്ധി ഇല്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. രാജ്യത്ത് ഇന്ധനത്തിന്റെയും പാചകവാതകത്തിന്റെയും ആവശ്യമായ  സ്റ്റോക്കുണ്ട്. ഹോർമോസ് കടലിടുക്കിലെ പ്രതിസന്ധി കണക്കിലെടുത്ത് മറ്റ് വഴികൾ തേടുന്നുണ്ടെന്നും വൃത്തങ്ങൾ വ്യക്തമാക്കി. 2022 മുതൽ ഇന്ത്യ റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നുണ്ട്. 2022-വരെ റഷ്യയിൽ നിന്നുള്ള ഇറക്കുമതി ഇന്ത്യയുടെ മൊത്തം ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ വെറും 0.2 ശതമാനം മാത്രമായിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ അത് 20 ശതമാനമായി ഉയർന്നു. ഫെബ്രുവരിയിൽ ഇന്ത്യ റഷ്യയിൽ നിന്ന് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആശങ്ക വേണ്ട,ആവശ്യത്തിന് സ്റ്റോക്കുണ്ട്; രാജ്യത്ത് ഇന്ധന- പാ… | Boolokam