വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ സംഘർഷസാധ്യത നിലനിൽക്കുന്നതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’-ൽ സ്ഫോടന വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ചു. യാതൊരു വിശദീകരണവുമില്ലാതെയാണ് ട്രംപ് ഈ ദൃശ്യങ്ങൾ പുറത്തുവിട്ടത്. യുഎസ് കൂടുതൽ സൈന്യത്തെ മേഖലയിൽ വിന്യസിക്കുന്നതിന്റെ സൂചന ആയാണ് ഇത് വിലയിരുത്തുന്നത്. പശ്ചിമേഷ്യൻ മേഖലയിൽ അമേരിക്കൻ സൈന്യത്തിന്റെ സാന്നിധ്യം വർദ്ധിപ്പിക്കാൻ പെന്റഗൺ ആലോചിക്കുന്നതായാണ് വിവരം. ഏത് സാഹചര്യത്തെയും നേരിടാൻ കൂടുതൽ സൈനികരെ നിയോഗിക്കാനാണ് നീക്കം. നിലവിലെ സുരക്ഷാ വെല്ലുവിളികൾ കണക്കിലെടുത്ത് പ്രതിരോധ സംവിധാനങ്ങൾ […]
ആശങ്കയോടെ ലോകം! സ്ഫോടന ദൃശ്യങ്ങൾ പങ്കുവെച്ച് ട്രംപ്; പശ്ചിമേഷ്യയിൽ വൻ സൈനിക നീക്കത്തിന് തയ്യാറെടുക്കുന്നതിന്റെ സൂചനയോ?
J
Janam TVSource Link
about 1 month ago