ചെന്നൈ: പ്രശസ്ത സംവിധായകനും സംഗീതജ്ഞനും നിർമ്മാതവുമായ തക്കലി ശ്രീനിവാസൻ (72) അന്തരിച്ചു. ചൊവ്വാഴ്ച ബെംഗളൂരുവിലായിരുന്നു അന്ത്യം. കുറച്ചു കാലമായി അദ്ദേഹം രോഗബാധിതനായിരുന്നു എന്നാണ് റിപ്പോർട്ട്. സിനിമയുടെ വിവിധ മേഖലകളിൽ പ്രവർത്തിച്ച കോളിവുഡിലെ ചുരുക്കം ചില വ്യക്തികളിൽ ഒരാളായിരുന്നു ശ്രീനിവാസൻ. ജെന്മനാച്ചതിരം, വിറ്റ്നെസ്, അശോകവനം, അടുതുട്ട് എന്നിവയുൾപ്പെടെ നിരവധി ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. ഇവരസ് വരുങ്ങൽതൂങ്ങൽ, മനസുക്കൽ മാത്തപ്പ്, നാലൈ മണിതൻ, ആദിശയ മണിതാൻ തുടങ്ങി നിരവധി ചിത്രങ്ങളുടെ നിർമ്മാതാവാണ്. സംഗീതസംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കേ […]
ആശ്രമത്തിൽ താമസം, അനാഥ കുട്ടികൾക്കൊപ്പം ജീവിതം; പ്രശസ്ത സംവിധായകനും സംഗീതജ്ഞനും നിർമ്മാതവുമായ തക്കലി ശ്രീനിവാസൻ അന്തരിച്ചു
J
Janam TVSource Link
about 2 months ago