കോഴിക്കോട്: പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന പുതുയുഗയാത്രയുടെ സ്വീകരണച്ചടങ്ങില്‍ ഷാഫി പറമ്പില്‍ എംപിയെ സംസാരിക്കാന്‍ ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പിടിവലിയിഷ പ്രതികരണവുമായി കോഴിക്കോട് ഡിസിസി അധ്യക്ഷന്‍ പ്രവീണ്‍ കുമാര്‍. വാര്‍ത്ത മുഴുവന്‍ വാസ്തവവിരുദ്ധമാണെന്നും അവിടെ നടന്നത് ഒരു ‘സ്‌നേഹത്തള്ളല്‍’ആയിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്‌ക്ക് കുറ്റ്യാടിയിൽ നൽകിയ സ്വീകരണത്തിനിടെയായിരുന്നു സംഭവം. യോഗത്തിൽ വി.ഡി.സതീശന് മുൻപ് സംസാരിക്കേണ്ടിയിരുന്നത് ഷാഫിയായിരുന്നു. എന്നാൽ യോഗാധ്യക്ഷനായ ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടിൽ പ്രസംഗിക്കുവാനായി സതീശനെ വിളിച്ചു. ഇതാണ് ഷാഫിയെ […]
ആഹാ ബെസ്റ്റ്!!! അത് ഷാഫിയുടെ ‘സ്‌നേഹത്തള്ളല്‍’ ആയിരുന്നു; വാര്‍ത്ത മുഴുവന്‍ വാസ്തവവിരുദ്ധമെന്ന് ഡിസിസി അധ്യക്ഷന്‍
J
Janam TVSource Link
3 months ago