ആർ എസ് എസ് പ്രതിനിധി സഭ മാർച്ച് 13, 14, 15 തീയതികളിൽ

ആർ എസ് എസ് പ്രതിനിധി സഭ മാർച്ച് 13, 14, 15 തീയതികളിൽ

ന്യൂ ഡൽഹി: ആർ എസ് എസ് അഖില ഭാരതീയ പ്രതിനിധി സഭ മാർച്ച് 13, 14, 15 തീയതികളിൽ ഹരിയാനയിലെ സമൽഖയിൽ ചേരുമെന്ന് അഖില ഭാരതീയ പ്രചാർ പ്രമുഖ് സുനിൽ ആംബേക്കർ അറിയിച്ചു. സമൽഖ പട്ടി കല്യാണയിലുള്ള ഗ്രാമ വികാസ് സേവാ സാധന കേന്ദ്രത്തിൽ നടക്കുന്ന പ്രതിനിധി സഭയിൽ സർസംഘചാലക് ഡോ. മോഹൻ ഭാഗവത്, സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ എന്നിവർ മാർഗദർശനം നല്കും. ശതാബ്ദി പ്രവർത്തനങ്ങളും പോയ വർഷത്തെ സംഘപരിപാടികളും യോഗത്തിൽ അവലോകനം ചെയ്യും. വിവിധ പ്രാന്തങ്ങളിൽ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആർ എസ് എസ് പ്രതിനിധി സഭ മാർച്ച് 13, 14, 15 തീയതികളിൽ — Jana… | Boolokam