ആർഎസ്എസിനെ അറിഞ്ഞും ആരാധിച്ചും ബോളിവുഡ്; താരനിബിഡം മുംബൈ വ്യാഖ്യാനമാല

ആർഎസ്എസിനെ അറിഞ്ഞും ആരാധിച്ചും ബോളിവുഡ്; താരനിബിഡം മുംബൈ വ്യാഖ്യാനമാല

മുംബൈ: സംഘശതാബ്ദിയുടെ ഭാഗമായി സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് നയിച്ച മുംബൈ വ്യാഖ്യാനമാലയുടെ താരനിബിഡ സദസ് ദേശീയമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. ബോളിവുഡ് സൂപ്പര്‍ താരങ്ങള്‍ വര്‍ളി നെഹ്‌റു സെന്റര്‍ ആഡിറ്റോറിയത്തില്‍ രണ്ട് ദിവസമായി നടന്ന പ്രഭാഷണപരമ്പരയിലുടനീളം ബോളിവുഡ് സൂപ്പര്‍താരങ്ങള്‍ പങ്കെടുത്തതാണ് വാര്‍ത്തകളില്‍ നിറയുന്നത്. അങ്ങേയറ്റം പ്രേരണാദായകമായ വാക്കുകളാണ് മോഹന്‍ജിയുടേതെന്ന് താരങ്ങള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ആദ്യദിവസത്തെ പ്രഭാഷണത്തിനിടയില്‍ സദസിലുണ്ടായിരുന്ന സല്‍മാന്‍ഖാന്റെ പേര് സര്‍സംഘചാലക് പരാമര്‍ശിച്ചതും കൗതുകമായി. അദ്ദേഹത്തിന്റെ സിനിമകളെക്കുറിച്ചല്ല, യുവാക്കളില്‍ സല്‍മാന്‍ സൃഷ്ടിക്കുന്ന പ്രഭാവത്തെക്കുറിച്ചാണ് ഡോ. മോഹന്‍ ഭാഗവത് പറഞ്ഞത്. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആർഎസ്എസിനെ അറിഞ്ഞും ആരാധിച്ചും ബോളിവുഡ്; താരനിബിഡം മുംബൈ വ്… | Boolokam