ആർഎസ്എസിന്റെയും ബിജെപിയുടെയും ശക്തമായ സംഘടനാ സംവിധാനം; ദിഗ് വിജയ് സിംഗിനെ പിന്തുണച്ച് ശശി തരൂരും

ആർഎസ്എസിന്റെയും ബിജെപിയുടെയും ശക്തമായ സംഘടനാ സംവിധാനം; ദിഗ് വിജയ് സിംഗിനെ പിന്തുണച്ച് ശശി തരൂരും

ന്യൂഡൽഹി: ആര്എസ്എസിന്റെയും ബിജെപിയുടെയും സംഘടനാ സംവിധാനത്തെ പ്രശംസിച്ച മുതിർന്ന കോൺഗ്രസ് നേതാവ്  ദിഗ് വിജയ് സിംഗിനെ പിന്തുണച്ച് ശശി തരൂർ. പാർട്ടിക്കുള്ളിലെ അച്ചടക്കമാണ് പ്രധാനമെന്നും നീണ്ട ചരിത്രമുള്ള കോണ് ഗ്രസിന് സ്വന്തം ഭൂതകാലത്തില് നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്നും തരൂർ പറഞ്ഞു. സംഘടനയെ ശക്തിപ്പെടുത്തുക എന്നത് പൊതുവായ ലക്ഷ്യമായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസമാണ് ദിഗ്‌വിജയ് സിംഗ് ആര്എസ്എസിന്റെയും ബിജെപിയുടെ സംഘടനാ സംവിധാനത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. താഴെത്തട്ടിൽ പ്രവർത്തിക്കുന്നവരാണ് പിന്നീട് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. സോണിയ, രാഹുൽ, […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആർഎസ്എസിന്റെയും ബിജെപിയുടെയും ശക്തമായ സംഘടനാ സംവിധാനം; ദിഗ്… | Boolokam