നാഗ്പൂർ: ആർഎസ്എസിന്റെ നാഗ്പൂരിലെ ആസ്ഥാനത്തിന് സമീപത്തുനിന്ന് വൻതോതിൽ സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു. ആസ്ഥാനമന്ദിരത്തിൽ നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ മാത്രം അകലെയുള്ള സി. എ റോഡിലെ ഒരു വീടിന്റെ പൂന്തോട്ടത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ബാഗിൽ നിന്നാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. 15 ജലാറ്റിൻ സ്റ്റിക്കുകൾ, 50-ലധികം ഡിറ്റണേറ്ററുകൾ, 8 കണക്ടറുകൾ എന്നിവ പോലീസ് കണ്ടുകെട്ടി. സംഭവത്തെത്തുടർന്ന് നാഗ്പൂർ നഗരത്തിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. ആർഎസ്എസ് ആസ്ഥാനം, പ്രധാന ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ സുരക്ഷാ സേന പരിശോധന കർശനമാക്കിയിട്ടുണ്ട്. സ്ഫോടക വസ്തുക്കൾ […]
ആർഎസ്എസ് ആസ്ഥാനത്തിന് സമീപം സ്ഫോടക വസ്തുക്കൾ കണ്ടെത്തി; നാഗ്പൂരിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു
J
Janam TVSource Link
about 1 month ago