തിരുവനന്തപുരം: ആർഷവിദ്യ പ്രതിഷ്ഠാനത്തിന്‍റെ ആഭിമുഖ്യത്തിൽ ഇന്ന് ( മാർച്ച് 13, വെളളിയാഴ്ച) വൈകിട്ട് 6 ന് കിഴക്കേകോട്ട അഭേദാശ്രമം ഓഡിറ്റോറിയത്തിൽ, കോഴിക്കോട് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി പൂജനീയ ചിദാനന്ദപുരി സ്വാമിജിയുടെ പ്രഭാഷണവും സംശയ നിവാരണവും ഉണ്ടാകും. 5.30 ന് ശ്രീപദ്മനാഭ ഭക്തമണ്ഡലിയുടെ നേതൃത്വത്തില്‍ ശ്രീവിഷ്ണുസഹസ്രനാമ സ്തോത്ര പാരായണത്തോടെയാണ് സത്സംഗം ആരംഭിക്കുന്നത്. മാര്‍ച്ച് 14 ശനിയാഴ്ച രാവിലെ 9.30 മുതല്‍ പ്രാവച്ചമ്പലം തപോവനാശ്രമത്തില്‍ സ്വാമിജിയുടെ ഭഗവദ്ഗീതാവ്യാഖ്യാനവും സത്സംഗവും ഉണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് – 9747931007, 7012489821
ആർഷവിദ്യ പ്രതിഷ്ഠാനത്തിന്‍റെ ആഭിമുഖ്യത്തിൽ അഭേദാശ്രമം ഓഡിറ്റോറിയത്തിൽ ചിദാനന്ദപുരി സ്വാമിജിയുടെ പ്രഭാഷണവും സംശയ നിവാരണവും
J
Janam TVSource Link
about 2 months ago