തൃശൂർ: വടക്കാഞ്ചേരിയിൽ ആൾമറയില്ലാത്ത വീട്ടു കിണറ്റിൽ വീണ കുട്ടിയെ രക്ഷിക്കാൻ പുറകെ ചാടിയ പിതാവ് മുങ്ങിമരിച്ചു. മാരാത്ത്കുന്ന് സ്വദേശി വാരിയത്ത് വളപ്പിൽ വീട്ടിൽ വിഷ്ണു(33) ആണ് മരിച്ചത്. തുടർന്ന് മൂന്ന് വയസുകാരനായ മകനെ അയൽവാസിയായ യുവാവ് കിണറ്റിൽ ചാടി രക്ഷപ്പെടുത്തി. കുട്ടിയെ തുടർ ചികിത്സക്കും നിരീക്ഷണത്തിനുമായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച വൈകീട്ട് 6 മണിയോടെയാണ് സംഭവം. വിഷ്ണുവിനെ വടക്കാഞ്ചേരിയിൽ നിന്നും ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ എത്തിയാണ് പുറത്തെടുത്തത്. യുവാവിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ […]
ആൾമറയില്ലാത്ത കിണറ്റിൽ വീണ മൂന്ന് വയസുകാരനെ രക്ഷിക്കാൻ ചാടിയ പിതാവ് മുങ്ങിമരിച്ചു
J
Janam TVSource Link
about 2 months ago