ഇങ്ങനെയുമുണ്ടോ ഒരു കോപ്പിയടി!!!  വെറും 500 രൂപയ്‌ക്ക് കിട്ടുന്ന കോട്ടൺ പാവാടയ്‌ക്ക്  45,000 രൂപ പോലും; ബഹുരാഷ്‌ട്ര ബ്രാൻഡിന്റെ ഓരോ കുതന്ത്രങ്ങളേ…

ഇങ്ങനെയുമുണ്ടോ ഒരു കോപ്പിയടി!!! വെറും 500 രൂപയ്‌ക്ക് കിട്ടുന്ന കോട്ടൺ പാവാടയ്‌ക്ക് 45,000 രൂപ പോലും; ബഹുരാഷ്‌ട്ര ബ്രാൻഡിന്റെ ഓരോ കുതന്ത്രങ്ങളേ…

45,000 രൂപയുടെ പാവാടയെച്ചൊല്ലി സോഷ്യൽ മീഡിയയിൽ  പ്രതിഷേധം കനക്കുന്നു.  റാൽഫ് ലോറന്റെ പുതിയ കളക്ഷനിൽ ഉൾപ്പെടുത്തിയിരിക്കുന്ന “പ്രിന്റ് കോട്ടൺ റാപ്പ് സ്കർട്ട്” ഇപ്പോൾ വലിയ വിവാദങ്ങൾക്ക് തിരി കൊളുത്തിയിരിക്കുന്നത്.  ഇന്ത്യൻ മാർക്കറ്റിൽ 500 രൂപയ്‌ക്ക് കിട്ടുന്ന പാവാടയാണ് 45,000 രൂപയ്‌ക്ക് പ്രീമിയം ഡിസൈൻ എന്ന് പറഞ്ഞ് ബഹുരാഷ്‌ട്ര ബ്രാൻഡ് പുറത്തിറക്കിയിരിക്കുന്നത്. മൾട്ടി കളർ ടൈ-ഡൈ ഡിസൈനിലുള്ള ഈ പാവാടയ്‌ക്ക് 44,800 രൂപയാണ് കമ്പനി വിലയിട്ടിരിക്കുന്നത്. ഈ വസ്ത്രത്തെക്കുറിച്ച് റാൽഫ് ലോറൻ നൽകിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്: “പരമ്പരാഗതമായ ‘ബാന്ധ്നി’ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇങ്ങനെയുമുണ്ടോ ഒരു കോപ്പിയടി!!! വെറും 500 രൂപയ്‌ക്ക് കിട്ട… | Boolokam