തിരുവനന്തപുരം: സംസ്ഥാനത്ത് ഇടത്- വലത് മുന്നണികൾക്കുള്ള പ്രാധാന്യം ഈ തെരഞ്ഞെടുപ്പോടെ അവസാനിക്കുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ്. മതമൗലികവാദികളുടെ മുദ്രാവാക്യമുയർത്തി കേരളത്തിന്റെ ഭാവി തുലക്കാൻ നിൽക്കുകയാണ് ഇരുമുന്നണികളും. വികസന മുദ്രാവാക്യം മുന്നോട്ട് വക്കുന്നത് എൻഡിഎ മാത്രമാണ്. 50 % ലേറെ മണ്ഡലങ്ങളിൽ ശക്തമായ ത്രികോണ മത്സരം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നേമത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് എൽഡിഎഫിന്റെ ശ്രമം. അപരനെ ഇറക്കാൻ ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ശ്രമം നടന്നു. പോളിംഗ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിലും ശിവൻകുട്ടി ഇടപെട്ടു. തിരുവനന്തപുരം […]
ഇടതനും വലതനും മതമൗലികവാദികളുടെ മുദ്രാവാക്യമുയർത്തി കേരളത്തിന്റെ ഭാവി തുലക്കാൻ നിൽക്കുകയാണ്; ഇവരുടെ പ്രാധാന്യം ഈ തെരഞ്ഞെടുപ്പോടെ അവസാനിക്കും; ഭരണത്തിൽ എൻഡിഎ നിർണായകശക്തിയാകും; എസ്. സുരേഷ്
J
Janam TVSource Link
about 1 month ago