പത്തനംതിട്ട: പ്രധാനമന്ത്രിയെ അവഹേളിച്ച സർക്കാർ ഉദ്യോഗസ്ഥനെതിരെ കേസെടുക്കാൻ തയ്യാറാകാതെ പോലീസ്. ചെറുകോൽ കുടുംബാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അൻഷാദ് സലിം ആണ് പ്രധാനമന്ത്രിയെ അവഹേളിച്ചത്. പ്രധാനമന്ത്രിയെ അവഹേളിക്കുന്ന വീഡിയോ ഇയാൾ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. എൻജിഒ യൂണിയൻ റാന്നി ഏരിയ സെക്രട്ടറി കൂടിയാണ് ഇയാൾ. സർക്കാർ ജീവനക്കാർ പാലിക്കേണ്ട ചട്ടത്തിന് വിരുദ്ധമായാണ് അൻഷാദ് സലിമിന്റെ പ്രവൃത്തി. ഇയാൾക്കെതിരെ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്കും റാന്നി എസ്എച്ച്ഒയ്‌ക്കും ബിജെപി പരാതി നൽകിയിരുന്നു. എന്നാൽ ദിവസങ്ങൾ പിന്നീട്ടിട്ടും എഫ്ഐആർ രജിസ്റ്റർ […]
ഇടത് യൂണിയൻ നേതാവാനെ സംരക്ഷിക്കാൻ ശ്രമം; പ്രധാനമന്ത്രിയെ അവഹേളിച്ച സർക്കാർ ഉദ്യോഗസ്ഥനെതിരെ കേസെടുക്കാൻ തയ്യാറാകാതെ പോലീസ്
J
Janam TVSource Link
about 2 months ago