ഇടത്തരികത്തു കാവിൽ ഭഗവതിയ്‌ക്ക് താലപ്പൊലി: അടുത്ത തിങ്കളാഴ്ചയും ഫെബ്രുവരി ആറിനും ഗുരുവായൂർ ക്ഷേത്ര നട നേരത്തെ അടയ്‌ക്കും

ഇടത്തരികത്തു കാവിൽ ഭഗവതിയ്‌ക്ക് താലപ്പൊലി: അടുത്ത തിങ്കളാഴ്ചയും ഫെബ്രുവരി ആറിനും ഗുരുവായൂർ ക്ഷേത്ര നട നേരത്തെ അടയ്‌ക്കും

തൃശൂർ: ഇടത്തരികത്തു കാവിൽ ഭഗവതിയുടെ താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് അടുത്ത തിങ്കളാഴ്ചയും ഫെബ്രുവരി ആറിനും ​ക്ഷേത്രനട രാവിലെ ഗുരുവായൂർ ക്ഷേത്രം നട നേരത്തെ അടയ്‌ക്കും. താലപ്പൊലി സംഘം വക താലപ്പൊലിയാണ് ജനുവരി 5 തിങ്കളാഴ്ച നടക്കുക. ദേവസ്വം വക താലപ്പൊലി ഫെബ്രുവരി 6 വെള്ളിയാഴ്ചയാണ്.​ഗുരുവായൂർ ക്ഷേത്രം നട രാവിലെ 11.30ന് അടയ്‌ക്കും. ഉച്ചയ്‌ക്ക് പുറത്തേക്ക് എഴുന്നള്ളിപ്പ് ഉള്ളതിനാലാണിത്. ഈ ദിവസങ്ങളിൽ പകൽ 11.30 നു ശേഷം ക്ഷേത്രത്തിൽ ദർശന സൗകര്യം ഉണ്ടാകില്ല. വിവാഹം, ചോറൂൺ, തുലാഭാരം ,മറ്റുവഴിപാടുകൾ എന്നിവയും […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!