തിരുവനന്തപുരം: കുമാരാരാമം ഇടപ്പഴഞ്ഞി ബാലസുബ്രഹ്മണ്യസ്വാമിക്ഷേത്രത്തില്‍ പൊലീസിന്റെ നരനായാട്ട്. ക്ഷേത്രമതപാഠശാല യോഗത്തില്‍ പങ്കെടുക്കുകയായിരുന്ന ക്ഷേത്രസംരക്ഷണസമിതി പ്രവര്‍ത്തകരെ പൊലീസ് അതിക്രൂരമായി മര്‍ദ്ദിക്കുകയും മതപാഠശാല തല്ലിത്തകര്‍ക്കുകയും ചെയ്തു. വേദഗ്രന്ഥങ്ങള്‍ വലിച്ചെറിഞ്ഞു. മതപാഠശാലയ്‌ക്കുള്ളില്‍ വച്ചിരുന്ന ദേവീദേവന്മാരുടെ ചിത്രങ്ങളും ബിംബങ്ങളും തല്ലിത്തകര്‍ത്തു.ശ്രീകൃഷ്ണ വിഗ്രഹവും മതപാഠശാലയിലെ പുസ്തക അലമാരകളും തകര്‍ത്തു . ഉച്ചയ്‌ക്ക് 1.30 ഓടെയാണ് മഫ്ടിയിലുള്ള ഏതാനും പൊാലീസുകാര്‍ സമീപത്തുള്ള അളകാപുരി ആഡിറ്റോറിയത്തിലൂടെ ക്ഷേത്രമതില്‍ ചാടിക്കടന്ന് മതപാഠശാല യോഗത്തില്‍ പങ്കെടുത്തിരുന്ന പ്രവര്‍ത്തകരെ പൂട്ടിയിട്ടത്. പിന്നാലെയെത്തിയ യൂണിഫോം ധരിച്ച പൊലീസുകാര്‍ ക്ഷേത്രഗേറ്റ് തള്ളിത്തുറന്ന് അകത്തുകടന്ന് മതപാഠശാലയുടെ […]
ഇടപ്പഴഞ്ഞി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം പൊലീസ് തല്ലിത്തകര്‍ത്തു; വേദഗ്രന്ഥങ്ങള്‍ വലിച്ചെറിഞ്ഞു. ദേവീദേവന്മാരുടെ ചിത്രങ്ങളും ബിംബങ്ങളും തല്ലിത്തകര്‍ത്തു; ക്ഷേത്രസംരക്ഷണസമിതി പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം
J
Janam TVSource Link
19 days ago