ഇടുക്കി ഇരട്ടയാറിൽ മദ്യപാനത്തിനിടെ തർക്കം: യുവാവിനെ സുഹൃത്ത് മർദ്ദിച്ചു കൊന്നു ​

ഇടുക്കി ഇരട്ടയാറിൽ മദ്യപാനത്തിനിടെ തർക്കം: യുവാവിനെ സുഹൃത്ത് മർദ്ദിച്ചു കൊന്നു ​

ഇടുക്കി: ഇരട്ടയാറിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവ് കൊല്ലപ്പെട്ടു. ഇരട്ടയാർ സ്വദേശി രാഹുൽ സണ്ണി (30) ആണ് മരിച്ചത്. സംഭവത്തിൽ ഇയാളുടെ സുഹൃത്തായ സജയനെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. ​ഞായറാഴ്ച രാത്രി പത്ത് മണിയോടെ ഇരട്ടയാർ പഴയ പഞ്ചായത്ത് ഓഫീസിന് സമീപമുള്ള കെട്ടിടത്തിന് മുന്നിലായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. രാഹുലും സജയനും ചേർന്ന് ഇവിടെയിരുന്ന് മദ്യപിക്കുകയായിരുന്നു. മദ്യലഹരിയിൽ ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും അത് ക്രൂരമായ മർദ്ദനത്തിൽ കലാശിക്കുകയുമായിരുന്നു. തർക്കം രൂക്ഷമായതോടെ സജയൻ രാഹുലിനെ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇടുക്കി ഇരട്ടയാറിൽ മദ്യപാനത്തിനിടെ തർക്കം: യുവാവിനെ സുഹൃത്ത… | Boolokam