ഇടുക്കി: ഉടുമ്പൻചോലയിൽ യുവ സംരംഭകന് സിപിഎം പ്രവർത്തകരുടെ മർദ്ദനം. ഏലക്കാ വ്യാപാരിയായ അനീഷ് കുമാറിനാണ് മർദ്ധനമേറ്റത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. കല്ലുകൊണ്ടുള്ള ആക്രമണത്തിൽ മുഖത്തും കൈയ്‌ക്കും പരുക്കേറ്റ അനീഷ് കുമാർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അനീഷിന് നേരത്തെ സിപിഎം നേതാക്കളുടെ ഭീഷണിയുണ്ടായിരുന്നു. ഇന്നലെ രാത്രി അനീഷിന്റെ വ്യാപാരസ്ഥാപനത്തിന് മുമ്പിൽ സിപിഎം പ്രവർത്തകർ കൊടികുത്തുകയും ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. പ്രദേശിക സിപിഎം നേതാവ് മുരുകന്റെ നേതൃത്വത്തിലായിരുന്നു മർദ്ദനം. അക്രമികൾ അനീഷിന്റെ വാഹനവും അടിച്ച് തകർത്തു. സിപിഎം ഏരിയ സെക്രട്ടറി […]
ഇടുക്കിയിൽ യുവ സംരംഭകന് സിപിഎം പ്രവർത്തകരുടെ മർദ്ദനം; പരിക്കേറ്റ യുവാവ് ചികിത്സയിൽ
J
Janam TVSource Link
2 months ago