കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ നിന്ന് ഇന്ത്യൻ ഫുട്ബോൾ കോച്ചിനെയും സംഘത്തെയും ഇറക്കിവിട്ട സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. ജിസിഡിഎക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട അടക്കമുള്ളവർ രംഗത്തെത്തി. ജിസിഡിഎയുടെ നടപടി അപമാനകരവും കേരളത്തിന്റെ പ്രതിച്ഛായ ബാധിക്കുന്നതും ആണെന്നും അവർ ചൂണ്ടിക്കാട്ടി. സിപിഎം നേതാവായ ജി. ചന്ദ്രൻപിള്ളയുടെ നേതൃത്വത്തിലാണ് ജിസിഡിഎ പ്രവർത്തിക്കുന്നത്. മാർച്ച് 31-നാണ് കൊച്ചിയിൽ ഇന്ത്യ-ഹോങ്‌കോങ് മത്സരം നടക്കേണ്ടത്. മത്സരത്തിന് രണ്ടോ മൂന്നോ ദിവസം മുൻപ് പണം അടക്കുന്നതാണ് പതിവ്. തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങൾ പലപ്പോഴും പ്രതിസന്ധി […]
ഇതാണോ മെസിയെ കാത്തിരുന്ന, ഫുട്ബോൾ പ്രേമികളുടെ നാടായ കേരളം??? കലൂർ സ്റ്റേഡിയത്തിൽ നിന്ന് ഇന്ത്യൻ കോച്ചിനെയും സംഘത്തെയും ഇറക്കിവിട്ട സംഭവം; പ്രതിഷേധം കനക്കുന്നു
J
Janam TVSource Link
about 1 month ago