ഇതാണ് നയതന്ത്രം!! എസ് ജയ്ശങ്കർ ഇറാൻ മന്ത്രിയെ വിളിച്ചു; ഹോർമുസ് കടലിടുക്കിലൂടെ ഭാരതത്തിന്റെ എണ്ണക്കപ്പലുകൾക്ക് കടന്ന് പോകാൻ അനുമതി;  ക്രൂഡ് ഓയിലുമായി ആദ്യ ടാങ്കർ മുംബൈയിലെത്തി

ഇതാണ് നയതന്ത്രം!! എസ് ജയ്ശങ്കർ ഇറാൻ മന്ത്രിയെ വിളിച്ചു; ഹോർമുസ് കടലിടുക്കിലൂടെ ഭാരതത്തിന്റെ എണ്ണക്കപ്പലുകൾക്ക് കടന്ന് പോകാൻ അനുമതി;  ക്രൂഡ് ഓയിലുമായി ആദ്യ ടാങ്കർ മുംബൈയിലെത്തി

J
Janam TVSource Link
ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിലൂടെ ഭാരതത്തിന്റെ എണ്ണക്കപ്പലുകൾക്ക് കടന്നുപോകാൻ ഇറാന്റെ അനുമതി. പുഷ്പക്, പരിമൾ എന്നീ ടാങ്കറുകളാണ് കടത്തിവിട്ടത്. വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും തമ്മിലുള്ള ചർച്ചയ്‌ക്ക് പിന്നാലെയാണ് എണ്ണകപ്പലുകൾ കടത്തിവിട്ടത്. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ചൊവ്വാഴ്ച എസ്. ജയ്ശങ്കർ ഇറാൻ വിദേശകാര്യമന്ത്രിയുടെമായി ടെലിഫോണിൽ വിശദമായി സംസാരിച്ചിരുന്നു. സംഘർഷബാധിത മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ച് ഇരു നേതാക്കളും തമ്മിൽ സമഗ്രമായ ചർച്ച നടത്തിയിരുന്നു. രണ്ടാഴ്ചയ്‌ക്കിടെ ഇരു നേതാക്കളും തമ്മിലുള്ള മൂന്നാം റൗണ്ട് ചർച്ചയാണിത്. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇതാണ് നയതന്ത്രം!! എസ് ജയ്ശങ്കർ ഇറാൻ മന്ത്രിയെ വിളിച്ചു; ഹോർ… | Boolokam