ഇതിന് പിന്നിൽ ആരാണ് എന്ന് വ്യക്തമായി അറിയാം; പശ്ചിമ ബംഗാളിൽ നിരീക്ഷകരായി എത്തിയ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച സംഭവം; മമതാ ബാനർജിക്കെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി

ഇതിന് പിന്നിൽ ആരാണ് എന്ന് വ്യക്തമായി അറിയാം; പശ്ചിമ ബംഗാളിൽ നിരീക്ഷകരായി എത്തിയ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച സംഭവം; മമതാ ബാനർജിക്കെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി

J
Janam TVSource Link
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മാൾഡയിൽ നിരീക്ഷകരായി എത്തിയ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച സംഭവത്തിൽ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി. ദൗർഭാഗ്യകരമായ സംഭവമെന്നാണ് എന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വിപുൽ എം പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ച് ഇതിനെ നീരീക്ഷിച്ചത്. നിലവിൽ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയെ തടസ്സപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ആസൂത്രിതവും രാഷ്‌ട്രീയ പ്രേരിതവുമായ നീക്കമാണിതെന്ന് കോടതി ചൂണ്ടിക്കാട്ടി. ആരാണ് ഇതിന് പിന്നിൽ എന്ന് തങ്ങൾക്ക് അറിയില്ലെന്ന് കരുതരുത്. പുലർച്ചെ രണ്ടു മണിവരെ താൻ നേരിട്ട് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇതിന് പിന്നിൽ ആരാണ് എന്ന് വ്യക്തമായി അറിയാം; പശ്ചിമ ബംഗാളിൽ… | Boolokam