ന്യൂഡൽഹി: ഭാരത ചരിത്രത്തിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സെൻസസിന് ഇന്ന് തുടക്കം. പതിറ്റാണ്ടുകൾ നീണ്ട പേപ്പർ അധിഷ്ഠിത സർവ്വേകളിൽ നിന്ന് മാറി, മൊബൈൽ ആപ്പുകളിലൂടെയും ഡിജിറ്റൽ പോർട്ടലുകളിലൂടെയും വിവരങ്ങൾ ശേഖരിക്കുന്ന അത്യാധുനിക രീതിയിലേക്കാണ് രാജ്യം മാറുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് സെൻസസ് നടപ്പിലാക്കുന്നത്. ഏപ്രിൽ മുതൽ സെപ്റ്റംബർ വരയുള്ള ഒന്നാം ഘട്ടത്തിൽ ഗാർഹിക വിവരശേഖരണവും, 2027 ഫെബ്രുവരിയിൽ രണ്ടാം ഘട്ടമായി വ്യക്തിഗത വിവരശേഖരണവും നടക്കും. ഈ ഡിജിറ്റൽ സെൻസസിലെ ഏറ്റവും വലിയ പ്രത്യകത സ്വയം വിവരശേഖരണ (സെൽഫ്-എനൂമറേഷൻ) സൗകര്യമാണ്. […]
ഇത് ചരിത്രം!!! ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സെൻസസിന് തുടക്കം; ആപ്പ് വഴി വ്യക്തികൾക്ക് മാതൃഭാഷയിൽ സ്വയം വിവരങ്ങൾ കൈമാറാനുള്ള സൗകര്യം
J
Janam TVSource Link
about 1 month ago