ഇത് പുതിയ കേരളം; പ്രധാനമന്ത്രിക്ക് നന്ദി പറയാൻ സാംസ്കാരിക നായകർ ഡൽഹിയിൽ

ഇത് പുതിയ കേരളം; പ്രധാനമന്ത്രിക്ക് നന്ദി പറയാൻ സാംസ്കാരിക നായകർ ഡൽഹിയിൽ

ന്യൂഡൽഹി: കേരള എന്ന പേര് കേരളം എന്നാക്കി മാറ്റിയതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറയാൻ സാംസ്കാരിക നായകർ ഡൽഹിയിൽ. കേരളത്തിൽ നിന്ന് പ്രശസ്ത സാഹിത്യകാരന്മാരായ വി മധുസൂദനൻ നായർ, ശ്രീകുമാരൻ തമ്പി, ഡോ. ജോർജ് ഓണക്കൂർ, ശ്രീജിത്ത്‌ മൂത്തേടത്ത് ഡൽഹിയിലെത്തിയത്. ഇന്ന് ഉച്ചയ്‌ക്ക് പ്രധാനമന്ത്രിയുമായി പ്രത്യേക കൂടിക്കാഴ്‌ച്ച നടത്തും.  ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖരും പങ്കെടുക്കും. കഴിഞ്ഞ ദിവസം പുതിയ പ്രധാനമന്ത്രി ഓഫീസായ ‘സേവാ തീര്‍ത്ഥില്‍’ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയുടെ ആദ്യ യോഗത്തിലാണ് ചരിത്രപരമായ തീരുമാനമുണ്ടായത്.  […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇത് പുതിയ കേരളം; പ്രധാനമന്ത്രിക്ക് നന്ദി പറയാൻ സാംസ്കാരിക ന… | Boolokam