ഇത് വാര്യംകുന്നന്റെ 1921 അല്ല, നരേന്ദ്രമോദി നയിക്കുന്ന 2026 ആണിത്; യൂത്തൻ കോൺഗ്രസ്‌ ജിഹാദിയുടെ വിരട്ടൽ ഭീഷണി ഒന്നും ഇങ്ങോട്ട് ഇറക്കരുത്; താക്കീതുമായി അഡ്വ. ഗോപാലകൃഷ്ണൻ

ഇത് വാര്യംകുന്നന്റെ 1921 അല്ല, നരേന്ദ്രമോദി നയിക്കുന്ന 2026 ആണിത്; യൂത്തൻ കോൺഗ്രസ്‌ ജിഹാദിയുടെ വിരട്ടൽ ഭീഷണി ഒന്നും ഇങ്ങോട്ട് ഇറക്കരുത്; താക്കീതുമായി അഡ്വ. ഗോപാലകൃഷ്ണൻ

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നവർക്ക്  താക്കീതുമായി ബിജെപി നേതാവ് അഡ്വ. ബി ​ഗോപാലകൃഷ്ണൻ. വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകും എന്നായിരുന്നു ഹാരിസ് മുതുരിന്ററെ പരസ്യാഹ്വാനം.  നിങ്ങൾ എത്ര മതേതര മുഖം മൂടി അണിഞ്ഞാലും ഉള്ളിൽ ഉള്ള ജിഹാദിത്തരം അറിയാതെ പുറത്തേക്ക് വരുമെന്നും  ബി ഗോപാലകൃഷ്ണൻ ചൂണ്ടിക്കാട്ടി. പോസ്റ്റിന്റെ പൂർണ്ണ രൂപം: ഹാരിസ് മുതുർ എന്ന യൂത്ത് കോൺഗ്രസ്‌ മലപ്പുറം ജില്ലാ പ്രസിഡന്റ്‌നോടും കേരളീയ സമൂഹത്തിന്റെ അറിവിലേക്കും […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇത് വാര്യംകുന്നന്റെ 1921 അല്ല, നരേന്ദ്രമോദി നയിക്കുന്ന 2026… | Boolokam