ഇനിയൊരു നിതിനും സിദ്ധാർഥും ഉണ്ടാകാൻ പാടില്ല: നിതിൻ രാജിന്റെ മരണത്തിൽ കണ്ണൂർ സിറ്റി കമ്മീഷണറെ സന്ദർശിച്ച് കുടുംബം, പ്രിൻസിപ്പലിനെ പ്രതി ചേർക്കണമെന്ന് ആവശ്യപ്പെട്ടു

ഇനിയൊരു നിതിനും സിദ്ധാർഥും ഉണ്ടാകാൻ പാടില്ല: നിതിൻ രാജിന്റെ മരണത്തിൽ കണ്ണൂർ സിറ്റി കമ്മീഷണറെ സന്ദർശിച്ച് കുടുംബം, പ്രിൻസിപ്പലിനെ പ്രതി ചേർക്കണമെന്ന് ആവശ്യപ്പെട്ടു

കണ്ണൂര്‍: അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജില്‍ മരണമടഞ്ഞ നിതിന്‍ രാജിന്റെ കുടുംബം കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണറെ സന്ദര്‍ശിച്ചു. നിതിന്റെ മരണത്തിൽ ആരോപണ വിധേയരായ ഡോ. റാമിനെയും സംഗീതയെയും പിടികൂടാത്ത സാഹചര്യത്തിലാണ് സന്ദര്‍ശനം. കേസില്‍ പ്രിന്‍സിപ്പലിനെയും പ്രതി ചേര്‍ക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. നിതിന്റെ മരണത്തിന് കാരണക്കാരായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. ഇനിയൊരു നിതിനും സിദ്ധാർഥും രോഹിത് വെമുലയും ഉണ്ടാകാൻ പാടില്ല. റാമിനെയും സംഗീതയെയും ഇതുവരെ പിടിച്ചിട്ടില്ല, പ്രിൻസിപ്പലിനെ പ്രതി ചേർക്കണം കള്ളവും കപടവും നിറഞ്ഞ മാനേജ്മെന്റ് ആണ് അഞ്ചരക്കണ്ടി […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇനിയൊരു നിതിനും സിദ്ധാർഥും ഉണ്ടാകാൻ പാടില്ല: നിതിൻ രാജിന്റെ… | Boolokam