ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം; 7.4 തീവ്രത; സംഭവത്തില്‍ ഒരാള്‍ മരിച്ചു; നിരവധി കെട്ടിടങ്ങള്‍ തകര്‍ന്ന് വീണു; സ്ഥലത്ത് സുനാമി മുന്നറിയിപ്പ്

ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം; 7.4 തീവ്രത; സംഭവത്തില്‍ ഒരാള്‍ മരിച്ചു; നിരവധി കെട്ടിടങ്ങള്‍ തകര്‍ന്ന് വീണു; സ്ഥലത്ത് സുനാമി മുന്നറിയിപ്പ്

J
Janam TVSource Link
ജക്കാര്‍ത്ത: തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യമായ ഇന്തോനേഷ്യയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. വടക്കന്‍ മലൂക്ക കടല്‍ മേഖലയിലുണ്ടായ ഭൂകമ്പത്തെത്തുടര്‍ന്ന് ഇന്തോനേഷ്യ ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങളില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ശക്തമായ ഭൂചലനത്തില്‍ ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്ക് പരിക്ക് ഏല്‍ക്കുകയും ചെയ്തിട്ടുണ്ട്. വടക്കന്‍ സുലവേസിയിലെ മനാഡോയ്‌ക്കും സമീപപ്രദേശങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം ശക്തമായി അനുഭവപ്പെടുകയും ചെയ്തിരുന്നു. ടെര്‍ണേറ്റ് നഗരത്തിന് 127 കിലോമീറ്റര്‍ അകലെ കടലില്‍ 35 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം; 7.4 തീവ്രത; സംഭവത്തില്‍ ഒരാ… | Boolokam