വാഷിങ്ടണ്‍/ന്യൂഡല്‍ഹി: ഭാരതവും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാന ബന്ധത്തിന് അതീവ പ്രാധാന്യമാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കുന്നതെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍. വാഷിങ്ടണില്‍ പ്രസിഡന്റ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ പുതിയ തലങ്ങള്‍ ഗോര്‍ വെളിപ്പെടുത്തിയത്. ഇന്ത്യയിലെ അമേരിക്കന്‍ എംബസി പങ്കുവെച്ച ട്രംപിന്റെ സന്ദേശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള തന്റെ വ്യക്തിപരമായ സൗഹൃദത്തെ അദ്ദേഹം എടുത്തുപറഞ്ഞു. ‘ഇന്ത്യയുമായുള്ള നമ്മുടെ അത്ഭുതകരമായ ബന്ധം ഇനിയും കൂടുതല്‍ ശക്തമാകും. പ്രധാനമന്ത്രി മോദിയും ഞാനും […]
ഇന്ത്യ അമേരിക്കയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധ പങ്കാളി; ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിന് അതീവ പ്രാധാന്യമാണ് ട്രംപ് നല്‍കുന്നത്: സെര്‍ജിയോ ഗോര്‍
J
Janam TVSource Link
about 1 month ago